tg-me.com/Bashuaibmal/105
Last Update:
﷽
◼️ദിവസം മുഴുവനും പകൽസമയം ആയുള്ള, രാത്രികൾ ഇല്ലാത്തയിടങ്ങളിൽ ഉള്ളവർ എങ്ങെനെയാണ് നോമ്പ് നോൽക്കുക?◼️
ഷെയ്ഖ് ഹസ്സൻ ബാ ശുഐബിനോട് -حفظه الله- ചോദിക്കപ്പെട്ടു:
📝🔹ചോദ്യം:
ഷെയ്ഖ്, അല്ലാഹു താങ്കളെ സംരക്ഷിക്കട്ടെ. ദിവസത്തിൽ രാത്രി (അഥവാ രാത്രികൾ) ഇല്ലാത്തയിടങ്ങളിൽ ഉള്ളവർ എങ്ങെനയാണ് നോമ്പ് നോൽക്കുക? ഞാൻ ഉദ്ദേശിക്കുന്നത്, അവരുടെ അടുക്കൽ 24 മണിക്കൂറുകൾ മുഴുവനും പകൽ സമയമാണ്.
📩🔸ഉത്തരം:
അവരുടെ ദിവസം മുഴുവനും പകൽസമയം ആയിട്ടുള്ള ഈ ആളുകൾ, അവരുടെ ഏറ്റവും അരികെയുള്ള, രാത്രിയും പകലും ഉള്ളടങ്ങുന്ന രാജ്യത്തിന്റെ സമയക്രമം അനുസരിച്ച് നോമ്പ് നോക്കിക്കൊള്ളട്ടെ.
#Ramadhan_رمضان
________________
📝വിവർത്തനം:അബൂ റയ്യാൻ അബ്ദുല്ലാഹ്-غفر الله له وهدى والديه-
https://www.tg-me.com/us/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്വകൾ/com.Bashuaibmal
BY ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്വകൾ
Share with your friend now:
tg-me.com/Bashuaibmal/105